Blog

ഏഷ്യ വൈന്‍ ചലഞ്ചില്‍ ഇന്‍ഡോ പസഫിക് ബിവറേജസിന് ഗോള്‍ഡ് മെഡല്‍

ഗോവ: ഏഷ്യ വൈന്‍ ചലഞ്ച് 2026ല്‍ ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ പസഫിക് ബിവറേജസ് എല്‍എല്‍പിക്ക് പുരസ്‌കാര നേട്ടം. കമ്പനിയുടെ ലാ ഫ്രാന്‍സ് പ്രീമിയം ബ്രാന്‍ഡി ഇ 7 ഗോള്‍ഡ് മെഡലും മൊഗള്‍ മോണാര്‍ക്ക് റെയര്‍ പ്രീമിയം വിസ്‌കി ഇ 9 ബ്രോണ്‍സ് മെഡലും നേടി.

News Link – https://www.keralasabdam.in/news/gold-medal-for-indo-pacific-beverages-at-asia-wine-challenge/

Leave a Reply

Your email address will not be published. Required fields are marked *